നിരോധനം
---- ഗീത മുന്നൂറ്ക്കോട് ----


ജെ സി ബി യ്ക്ക്

നീ സത്യങ്ങളെ
കുഴിച്ചു തോണ്ടുന്നു.!

വേറൊരിടത്തു പോയി
കറ കനത്ത
നുണകളിട്ട്
അവയെ മൂടുന്നു.....!


വിദ്യ
---- ഗീത മുന്നൂറ്ക്കോട് ----

അഭ്യസത്തിന് മാന്ദ്യം
വിപണിക്ക് നേട്ടം !!!!

Comments

 1. ജെസിബിയും നമ്മളും

  നീ സത്യങ്ങളെ
  കുഴിച്ചു തോണ്ടുന്നു….!

  വേറൊരിടത്തു പോയി
  കറ കനത്ത
  നുണകളിട്ട്
  അവയെ മൂടുന്നു.....!

  ReplyDelete

Post a Comment

Popular posts from this blog