കള്ളന്‍
---- ഗീത മുന്നൂറ്ക്കോട്
----
ഇരുമ്പുപാരയായി
താക്കോല്‍ ദ്വാരത്തിലൂടെ
കറങ്ങി
വലിഞ്ഞുകേറി
കെട്ട്യോന്‍ കേട്ടിയ
ആദ്യ നൂല്‍ - കനത്തത്
തൂക്കീം കൊണ്ട്
പോയി…..
പേടിപ്പനി കരഞ്ഞുതീരും
മുമ്പ്
നേറ്ത്തൊരു നൂലില്
രണ്ടാം മിന്നും
കെട്ടിച്ച് –
ഇനി ഇതൂടെ ആറ്ക്കേലും
കോടൂത്തേര്…….
എന്നായി….
ഞാനൊരു കാവല്‍പ്പട്ടിയിന്ന്
ഉറങ്ങാതെയുറങ്ങുന്നെന്റെ രാവുകള്‍…….!!!!!!
വളരെ നന്നായി ...
ReplyDeleteമൂര്‍ച്ച വളരെക്കൂടുതല്‍ ..!!!
good
ReplyDelete