കൗതുകപ്പുര
***********************
മിഴിയാഴങ്ങളി
ഉപ്പിന്നുറപ്പുണ്ടായിരുന്നു
അതുകൊണ്ടാകണം
പുരയുടെ ചുമരുകക്കിത്രയും
ബലം

ഹൃദയം
പണയംവച്ചു പണിത
പുരയ്ക്കേറെയാണ് കടപ്പത്രങ്ങ
അടവോമ്മകളെയീ വഴി
നടത്തിക്കുന്നുമുണ്ടവ

സ്വപ്നച്ചിറകുകളി
വട്ടംപറന്ന്
സൂക്ഷ്മമാപിനികളാ
വരഞ്ഞിട്ട പഴുതുക
തുറസ്സിലെന്നപോലെ
പ്രാണസഞ്ചാരങ്ങളാ
നിബിഢമാണിന്ന്

ആകാശനീലിമയുടച്ച
ചായങ്ങളി നിന്നും
ക്കണ്ണുക
ദിക്കുകളെണ്ണിക്കുതിക്കുന്നു
സ്വച്ഛതയുടെ കുളിരുക
പൊതിഞ്ഞുകെട്ടി
തിരികെയെത്തുന്നുമുണ്ട്...

ചെറുതെങ്കിലും
വയസ്സു നരയ്ക്കാത്ത
ക്കൂട്ടത്തിലെ കൗതുകത്തി

ഞാനുമൊരു മുഖമാകുന്നുണ്ട്...!

Comments