പരിണതി
**********

മഴമുകിലുകളുടെ പകപ്പി
ലക്ഷണംകെട്ട
വിഭ്രാന്തിയുടെ ചേഷ്ടക
ചൊടിച്ചുനിക്കുന്നു...

പുകഞ്ഞുയർന്ന
ആവിപ്പെരുക്കങ്ങളിൽ
വിഴുപ്പുക
അഴുക്കുവരകൾ
തവിടുപൊട്ടുക
രക്തക്കുത്തുകൾ
ർഭത്തിലേക്ക്
കോരിയിടപ്പെട്ടതിന്റെ
ജാള്യത...

പിഴച്ചുപീളകെട്ടുന്ന
മേഘമിഴിക
ചിമ്മിത്തുറക്കുമ്പോ
മാനം കോപിക്കുന്നുണ്ട്..

പൊടുന്നനെയൊരു
ചെഞ്ചൊരിച്ചി

ഉറപ്പാണ്..

Comments

  1. നന്നായിട്ടുണ്ട് ചേച്ചീ

    ReplyDelete
    Replies
    1. നന്ദി, പ്രിന്‍സ്

      Delete

Post a Comment

Popular posts from this blog