വിസ്മയപ്പെയ്ത്ത്
************************

കുസൃതിക്കാറ്റവളെ
ചെരിച്ചു പെയ്യിക്കുന്നു
ചിരിച്ചുംകൊണ്ടുള്ള
അവൾച്ചുളിവുകളി
കുളിരോടം കളിക്കുന്ന
മദഗന്ധം...!
തരിച്ചുണരുന്ന
പെയ്ത്തുവളവുകളി
അലൗകികമായി മിന്നുന്ന
മിടിപ്പുകൾ
തുടിപ്പുകൾ
അവിടെയിടിച്ചു
പ്രപഞ്ചമുണർത്തും
പ്രകമ്പനമൊരു
വിസ്മയം


Comments

Popular posts from this blog