നുണക്കുഴിക
പൂമൊട്ടുകളായവ
വിരിയുന്നത്
സൗന്ദര്യത്തി ന്റെ
മാസ്മരമിഥ്യയിലേക്കാണ്

സൗന്ദര്യം
രാസനുണകളുടെ
മിശ്രണമാണ്

ത്വജയെറിയും
മിഴിക

വലിച്ചെടുക്കും !

Comments

Popular posts from this blog