പട്ടിണിപട്ടിണി

  - ഗീത മുന്നൂറ്ക്കോട് -

ഉരുട്ടിവച്ച പിണ്ഡച്ചോറ്
കൊത്താതെ
മരക്കൊമ്പിലെ കാക്ക
തിരിഞ്ഞിരുന്നു…
ദിവസ്ങ്ങളോളം
കുടിക്കാ‍ന്‍ കിട്ടാതെ പോയ
കഞ്ഞിവെള്ളത്തിലെ
ഉപ്പു ചാലിച്ച
ഒരു തുള്ളി കണ്ണുനീരിറ്റിച്ച്……….


Comments

Popular posts from this blog