മുല്ല

ചിരിക്കായ്ക പൂവേ
നീ വളർന്ന്
വിരിഞ്ഞ വള്ളിയിൽ
എഴുന്നു നിൽക്കാൻ
പ്രതിരോധ മുള്ളില്ല
നിൻ സുഗന്ധം
നുകർന്നു
നുള്ളാനെത്തും
വിരലുകൾക്കെതിർ
കൂർപ്പുകളൊടിഞ്ഞേ

കിടപ്പൂ

Comments

Popular posts from this blog