കളഞ്ഞു പോയി
**************
മരണത്തിലേക്കും
ഓർമ്മിക്കനായി
കൊടുത്തു വച്ചിരുന്ന
ആർദ്ര സ്നേഹങ്ങളും
അവ
മനസ്സിൽ
തുല്യം ചാർത്തിയ
ഉടമ്പടികളും.

Comments

Popular posts from this blog