ചതിച്ചാട്ടം
********
നിന്നെയളക്കാതെ
ജീവിതക്കട്ടിൽ
പണിതപ്പോൾ
ഓർത്തതേയില്ല
നിന്റെ ശയനം
കട്ടിൽ കവിയുമെന്ന്

 വിളികൾ
********
മാടിവിളിക്കുന്ന
ഉയരങ്ങൾ
കതോരം
മന്ത്രിക്കുന്നുണ്ട്
നിലം തൊടാത്ത
സുഖദമായ
യത്രോല്ലാസം

അവസ്ഥാന്തരം
************
ചെമ്പരുത്തിച്ചോപ്പ്

ചെവിവിടവിൽ
ഭ്രാന്താവേശം !
ഞരടി നീരായാൽ

ദിവ്യൌഷധി !

Comments

Popular posts from this blog