യുഗ്മം
*********

കാറ്റായ് വന്നവ !
കൈക്കുടന്നയിലല്ലോ
നിന്നെത്തളച്ചു ഞാ
തണുത്തുനിന്നോരെന്റെ
മുകിമാലകക്കുമേ
അഴിഞ്ഞുവീണതും
മഴക്കാറ്റിലാറാടി
നാം

പെയ്തുടയുന്നു ... !

Comments

Popular posts from this blog