നിന്നിലേക്കിറങ്ങുമ്പോ
********************************
നിന്റെ കവിതകളിലേയ്ക്കിറങ്ങുമ്പോ
ഉഷ്ണിച്ചുരുകുന്നു
ഞാ
ഹോമകുണ്ഡത്തിന്നരികെലെന്നപോലെ

ഹൃദയത്തിലേക്കിറങ്ങിയാലോ
പൊള്ളിപ്പൊലിഞ്ഞുപോകുന്നു
അഗ്നിനാവുകളിലെ

ഹവിസ്സുപോലെ 

Comments

Popular posts from this blog