ത്രിശ്ശങ്കു
***********

സ്വഗ്ഗനരകങ്ങ
മുകളിലും താഴെയും
കാഴ്ചവട്ടങ്ങളിലേക്കൊരു
കുരുക്കിട്ട്
നീണ്ടുകുഴയുകയാണ്
എന്റെ കഴുത്ത് !

ത്രിശ്ശങ്കുവിന്റെ ഇരിപ്പിടത്തി
സമാന്തരം കറങ്ങി
എങ്ങുംതൊടാതെ വഴുതുന്ന
വിരുതി
മലക്കംമറിയുന്നൊരു
സ്വപ്നവഞ്ചി...
പുഴയൊഴുക്കുപോലെ
സ്വപ്നത്തിലൊഴുകി
കാടിരുണ്ട പച്ചകെടുത്തിയ
ചിന്തകളുടെ പാച്ചി.....
ജീവനം തേടുന്നെന്നു
നിവ്യാജം തോന്നിക്കുമാറ്
ത്തിയുടെ ധൂമകേതുക്ക ...

എവിടെ,യെന്നെന്നുമെപ്പോഴെന്നു-
മില്ലാത്ത ദിക്കറിവുകളി
പായക്കപ്പലിത്തൂങ്ങി
സ്വപ്നബലിക്കായെന്റെ
ചിറകുവിരിച്ചുള്ള
അഴിഞ്ഞാട്ടം !


Comments

Popular posts from this blog