പ്രഹേളിക
***************
ശ്രോതാക്കളുടെ
പുരികച്ചുളിവുകളി
തെറിച്ചുനിന്നു
സ്വരത്തിലെ അഭംഗി...

മിഴിക്കലക്കത്തിലെ
ചെമപ്പി
അരുംകൊലയുടെ
കരിനിഴൽ....

ഹൃദയമിരുന്നയിടം
തുളച്ചുകൊണ്ട്
കന്മഷത്തിന്റെയഗ്നിത്തുണ്ട്....

നിവന്നു മലച്ച്
കൈപ്പടങ്ങളുയത്തി
മലന്നുചായുന്നു
കുരിശിലേയ്ക്കു ജനം ....


Comments

Popular posts from this blog