കണ്ണെറിഞ്ഞെടുക്കുന്നു വാക്കേറ്
****************************************************

കണ്ണെറിഞ്ഞു കടമെടുക്കുന്നു ഞാ
നിന്റെ മൗനം

പെറുക്കിയെടുക്കുന്ന-
തിലുടഞ്ഞുപൊടിഞ്ഞ
നിന്റെ വാചാലത

അതിനിന്നും
സഫുടംചെയ്ത വാക്കുകളാ
പോളയടരുന്ന
നിന്റെ മിഴിയിറുക്കങ്ങളിലേയ്ക്ക്
തുരുതുരാ
പെയ്യിക്കണമെനിക്കെന്റെ
ഹൃദയഭാഷ .



Comments

Popular posts from this blog