സ്വപ്നത്തോർച്ച
**********************
ജനുവരിത്തണുപ്പ്
കമ്പിളിപുതച്ചപ്പോഴും
മാർച്ചിന്റെ
ക്ഷുഭിതസൂര്യ
തീയെറിഞ്ഞപ്പോഴും
എന്റെ സ്വപ്നങ്ങ
അക്ഷോഭ്യരായിരുന്നു...
പെയ്ത്തുകാലത്തിന്റെ
മുഗ്ദ്ധചിത്രം
മനോരാജ്യം കീഴടക്കിയിരുന്നു...
കർക്കിടകം
പെയ്യാതെതോരുമ്പോൾ
സ്വപ്നങ്ങളെ
വലിച്ചുനീട്ടാനുംമാത്രം

കൗതുകമിന്നന്യം! 

Comments

Popular posts from this blog