ക്കിടകപ്പെയ്ത്ത്
***************************

പുറത്തു കര്‍ക്കിടകം
അകത്ത് കവിതക്കുടം
രണ്ടും പൊട്ടിത്തൂവി
കനത്തല്ലോ പെയ്യുന്നു !

കുളിരിന്റെ കുറുനിരക       
അരിച്ചേറുന്നകമെന്റെ -
തപിച്ച വെറിയിടങ്ങളിൽ
സംഗമിക്കുന്നു,മായുന്നു!

പുറത്തുമേയും കുളിരേ
ഇനിയുംപൂകുകെന്നകം
ആലിംഗനബദ്ധം പുതച്ച -
തിനുള്ളിലുറങ്ങാമലസം.


Comments

Popular posts from this blog