ത്വര
********
ഓരോ മഴുക്കൊത്തിലും
മരത്തിന്റെ മുറിഞ്ഞു പൊട്ടുന്ന
ഒരു തുണ്ടു ശ്വാസം
വെട്ടുന്നവന്റെ മുഖത്തേക്ക്
തെറിക്കുന്നുണ്ട്

കാടു മെലിഞ്ഞ
ബാലക്ഷയത്തി
അവന്റെ കാൽക്കീഴിലെ മണ്ണ്  
കലമ്പാ തുടങ്ങും

നാളേയ്ക്കുള്ള ചുട്ടെരിച്ചിലി
അവന്റെ കാലടികൾ
ഓടാൻ ത്വരിക്കാത്തതെന്തേ ....?Comments

Popular posts from this blog