കുട്ടിപ്രണയം
***************
വാടാ ചെക്കാ
വന്നെനിക്ക്
മണ്ണപ്പം ചുടാനോരടുപ്പു കൂട്ട്
വിറകുപെറുക്ക്
വിടുംവച്ചൊരു
കൂട്ടുകളിക്ക്
തലകുലുക്ക് ...

തോട്ടാവാടിയല്ല , ഞാൻ;
നിന്റെ കുറുമ്പുനോട്ടത്തി
പൊട്ടിവിടരുന്നെ  പുഞ്ചിരി !Comments

Popular posts from this blog