മഴത്തോർച്ച
*******************
ഭൂമിയിനിന്നും
ഒരുകൂട്ടം സ്വപ്നങ്ങ
ഒരോറ്റ വേനലിന്റെ
ഭീമവായിലേയ്ക്ക്
കുതിച്ചുചാടി,
കുടിയേറിയിട്ടുണ്ട്;
അതാണിത്രക്കും
നാണംകൊണ്ട മേഘക്കിടാത്തിക
തുന്നംപാടിക്കിതക്കുന്നത്!

തുറന്നുകിടക്കുന്ന
മണപ്പരപ്പിലേക്ക്
എങ്ങനെ നഗ്നസുതാര്യതയി
വന്നുനില്‍ക്കണമെന്നറിയാതെ
അമ്പരന്ന്‍
പാതിവഴിയി മടുത്ത്
കേറിപ്പറക്കുന്നു , പിന്നെയും
അതേ ഉഷ്ണപ്പെരുക്കം നോക്കി
മുകളിലോട്ട്.....!


Comments

Popular posts from this blog