മോഴിഭേദം
***************
ഒരു താളുതുറന്നെന്ന്‍
ഓരോ ദിനവും
മറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍
കോറുന്ന ഓര്‍മ്മക്കുത്തുകള്‍
ഓരോ സങ്കേതങ്ങളാകാം

മോഴിവ്യതിയാനങ്ങള്‍
മലക്കം മറിയുന്ന
അവസരസുത്രങ്ങള്‍
ഇന്നിലെത്തുമ്പോള്‍
അതിപ്രസരങ്ങളായി

പണം, പദവി, പ്രശസ്തി !

Comments

Popular posts from this blog