കരിങ്കവി

************
നാടോടുമ്പോൾ
കുറുകെ ചാടുന്നു
വാക്കിൻ 
നേർരോമകൂപമുയർത്തുന്നു
കുടഞ്ഞുകുറുകുന്നു


ശകുനമേ മുടങ്ങുന്നെന്ന്

പലരും മുരളുന്നു....

Comments

Popular posts from this blog