വര
*****
കറുത്ത പടത്തിൽ
വെളുത്തു പൂക്കൾ
അങ്ങനെ വരഞ്ഞു
ജീവിതം
പടർന്നത് പൂമ്പൊടി

കറുപ്പടർന്നതും
വീശിപ്പരന്നതും
കറുപ്പു വിളർത്തതും
വെളുത്തപ്പോൾ
ജീവിതമതിൽ
അലിഞ്ഞതും
അറിയാതെ


ആരോ
ഇപ്പോഴും
ഇരുട്ടിൽ തപ്പുന്നു….

Comments

Popular posts from this blog